Advertisement

മധുരം ജീവിതം

The seenager fest January 10-16

തിരുവനന്തപുരം നഗരസഭ മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. നഗരത്തിലെ മുതിർന്ന പൗരന്മാരുടെ ശാരീരിക മാനസിക ഉല്ലാസമ ഉറപ്പുവരുത്തുക അറിവും അനുഭവസമ്പത്തും പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്നീ ലക്ഷ്യങ്ങളോടെ മധുരം ജീവിതം എന്ന പേരിൽ മഹോത്സവം സംഘടിപ്പിക്കുന്നു

2025 ജനുവരി 10 മുതൽ 16 വരെ വിവിധ വേദികളിലായി കലാകായിക മത്സരങ്ങൾ സെമിനാറുകൾ സാംസ്കാരിക പരിപാടികൾ മെഡിക്കൽ ക്യാമ്പ് ഫുഡ് ഫെസ്റ്റ് വിമടനമേള എന്നിവ ഉത്സവത്തിന്റെ ഭാഗമാകുന്നു

ജനുവരി 16ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച മുതിർന്ന പൗരന്മാർക്ക് നഗര രത്ന പുരസ്കാരം നൽകുന്നു പൗരന്മാരെ ആദരിക്കുന്നു

പ്രസ്തുത പരിപാടിയിലേക്ക് എല്ലാ നഗരവാസികളെയും സ്വാഗതം ചെയ്യുന്നു സ്നേഹ ആദരങ്ങളോടെ

ആര്യ രാജേന്ദ്രൻ എസ് നഗരസഭ മേയർ ചെയർപേഴ്സൺ സ്വാഗതസംഘം

വയോജന കൗൺസിൽ വയോജനനയം വയോജന കേന്ദ്രം സായാഹ്നം സാക്ഷാത്കാരം കട്ടിൽ വിതരണം മെഡിക്കൽ ക്യാമ്പ് വിനോദയാത്ര പാലിയേറ്റീവ് കെയർ യോഗ സെന്ററുകൾ വയോമിത്രം വയോജന ക്ലബ്ബുകൾ

Leave a Reply

Your email address will not be published. Required fields are marked *