Advertisement

പതിനഞ്ചാമത് ജെസി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ

ജൂറി ചെയർമാൻ ആർ ശരത്, ജൂറി അംഗങ്ങൾ ബിനു എബ്രഹാം ഉണ്ണി പ്രണവ് വി സി ജോസ്

2023ല്‍ റിലീസ് ചെയ്ത ചിത്രങ്ങളെയാണ് അവാർഡിന് വേണ്ടി പരിഗണിച്ചത് ചിത്രങ്ങളുടെ എൻട്രികൾ സ്വീകരിച്ച ജോലികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. പുരസ്കാരത്തിന് അർഹമായവരുടെ വിവരങ്ങൾ. 2025 മാർച്ചിൽ തിരുവനന്തപുരത്ത് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതാണ്.

മികച്ച ചിത്രം 2018 എവരി വൺ ഈസ് ഹീറോ

മികച്ച സംവിധായകൻ അഖിൽ സത്യൻ

മികച്ച രണ്ടാമത്തെ ചിത്രം പൂവ്

മികച്ച നടൻ ടോവിനോ തോമസ്

മികച്ച നടി അഞ്ജന ജയപ്രകാശ്

മികച്ച രണ്ടാമത്തെ നടൻ കലാഭവൻ ഷാജോൺ

മികച്ച രണ്ടാമത്തെ നടി നീനാ കുറുപ്പ്

മികച്ച ഛായാഗ്രഹകൻ അജയ് ഡേവിഡ് കാശപള്ളി

മികച്ച തിരക്കഥ എം ജി കൃഷ്ണൻ

മികച്ച പശ്ചാത്തല സംഗീത സംവിധായകൻ ധോണി റാഫേൽ

മികച്ച ഗാന രചയിതാവ് അല്ലി ഫാത്തിമ

മികച്ച ചിത്രസംയോജകൻ മനു ആന്റണി

മികച്ച ഗായകർ നജീബ് അർഷാദ്, സുദീപ് കുമാർ

മികച്ച ഗായിക ഡോക്ടർ ബി അരുന്ധതി

മികച്ച ചമയം പ്രദീപ് വെൺ പകൽ

മികച്ച ബാല ചിത്രം കൂവി

മികച്ച ബാലനടൻ അഭിജിത്ത് വയനാട്

മികച്ച ബാലനടി ആവണി ആവൂസ്

മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പരാമർശം ദേവൻ

Leave a Reply

Your email address will not be published. Required fields are marked *