Advertisement

മുൻ ശ്രീലേഖ ഐപിഎസ് ബിജെപിയിൽ

മുൻ ഡിജിപി ശ്രീലേഖ ഐപിഎസ് ബിജെപിയിൽ ചേർന്നു. മുൻ ഡിജിപിയും കേരളത്തിലെ ആദ്യ വനിത ഐപിഎസുമായ ശ്രീലേഖ ബിജെപിയിൽ അംഗത്വം എടുത്തു.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അംഗത്വം നൽകി ശ്രീലേഖയെ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *