ഊഷ്മളമായിരുന്നു സ്വീകരണം. ഇന്ത്യ സന്ദർശനം നടത്തുന്ന മാലിദ്വീപ് പ്രസിഡന്റ് ഡോക്ടർ മുഹമ്മദ് മുഴുസുവിനെ പ്രധാനമന്ത്രി.മോദി സ്വീകരിച്ചു. വിദേശകാര്യ മന്ത്രി ജയശങ്കർ, സഹമന്ത്രി നീമുബൻ ബംബാനിയ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാലി പ്രസിഡന്റ് സന്ദർശിച്ചു
















Leave a Reply