Advertisement

KSEB ക്ക് ഒരു പൊൻതൂവൽ കൂടി

മാങ്കുളം ജല വൈദ്യുതി പദ്ധതി യുടെ തുരങ്ക നിർമ്മാണം പൂർത്തിയായിരിക്കുന്നു. മാങ്കുളം പദ്ധതിയുടെ ആകെ രണ്ടര കിലോമീറ്റർ നീളം വരുന്ന മുഖ്യ തുരങ്കമാണ് ഏഴ് ദിവസത്തിനുള്ളിൽ തുറന്നിരിക്കുന്നത്. പ്ലാൻ ചെയ്തതിലും നാലുമാസം മുമ്പാണ് ഹെഡ് റൈസ് തണലിന്റെ നിർമ്മാണം പൂർത്തിയാകുന്നത്എന്നതാണ് സവിശേഷത.ടോം റോക്ക് എന്ന പ്രത്യേക യന്ത്ര സംവിധാനത്തിന്റെ സഹായത്തോടെയാണ് ടണൽ നിർമ്മാണം നിർവഹിച്ചത്. ദൃഢതയുള്ള പാറയുടെ സാന്നിധ്യവും കരാറുകാരന്റെ അസാധാരണമായ പ്രവർത്തന മികവും പദ്ധതി കാര്യാലയത്തിലെ മാറിമാറി വന്ന ഉദ്യോഗസ്ഥരുടെ കഠിനാധ്വാനവും നാട്ടുകാരുടെ സഹകരണവുമാണ് റെക്കോർഡ് സമയത്തിനുള്ളിൽ ഈ പ്രവർത്തി പൂർത്തീകരിക്കുന്നതിന് കെഎസ്ഇബിക്ക് ഊർജ്ജം പകർന്നത്.

Leave a Reply

Your email address will not be published. Required fields are marked *