Advertisement

ഗായിക പി കെ മേ തിനിയെ ആദരിച്ചു

വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരമർപ്പിക്കാൻ നിയമസഭയിൽ സാക്ഷ്യം വഹിക്കാൻ വിപ്ലവ ഗായിക മേതിനിയെആദരിച്ചു. 93 ആം വയസ്സിൽ പി കെ മേതിനി പാടിയ വയനാടിൻ മനത്താരിൽ സ്നേഹം നിറയട്ടെ എന്ന സംഗീത ആൽബം സ്പീക്കർ പ്രകാശനം നിർവഹിച്ചു.നിയമസഭയുടെ ചേമ്പറിൽ എത്തിയ മേദിനിയെ സ്പീക്കർ പൊന്നാടയണിയിച്ച് ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *