വീടുപൂട്ടി യാത്രയാകുന്നവർക്ക് അക്കാര്യം പൊലീസിൽ അറിയിക്കുവാൻ ഔദ്യോഗിക ആപ്പ് പോൽ ആപ്പ്.പോൾ ആപ്പിലെ ലോക്ക് ഇൻഫർമേഷൻ സൗകര്യം പ്രയോജനപ്പെടുത്താം. വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിൽ ആയിരിക്കും.യാത്ര പോകുന്ന ദിവസം വീട് സ്ഥിതിചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര് വീടിന് സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.
യാത്ര പോയാൽ കാവൽ, പോലീസ്
















Leave a Reply