തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ ലോകോത്തര കായികമേളകളിൽ മികവ് തെളിയിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി പൊതു വിദ്യാഭ്യാസ വകുപ്പ് ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലാ കായികമേള നടത്തുവാൻ തീരുമാനിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കായികമേള സംഘടിപ്പിക്കുന്നത്.സവിശേഷ കഴിവുകളുള്ള കുട്ടികളെയും ഉൾപ്പെടുത്തി ലോകത്തിന് മാതൃകയാകുന്ന ഇൻക്ലൂസീവ് സ്പോർട്സ് ഈ വർഷം നടപ്പാക്കുകയാണ്.നവംബർ മാസം 4ആം തിയതി മുതൽ 11ആം തിയതി വരെ കൊച്ചി നഗരത്തിലെ 19വേദികളിൽ മത്സരം നടത്തും.നവംബർ മാസം 4ആം തിയതി കൊച്ചി ജവാഹാർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തിരി തെളിയും 11ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ കൊടിയിറങ്ങും.
മേളയിൽ 20000കലാപ്രതിഭകളും 2000സവിശേഷ കഴിവുള്ള പ്രതിഭകളും

















Leave a Reply