
മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം(qantab)ബീച്ചിൽ 🏖️🌴 അപൂർവ്വ പിങ്ക് നിറമുള്ള ഡോൾഫിലുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി ഫീഡുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള ഡോൾഫിലുകൾ കറുത്ത നിറമുള്ള കൂട്ടത്തിനൊപ്പം വെള്ളത്തിൽ ഉയർന്നു വരുന്നത് കണ്ടതാണ്. ബീച്ചിൽ എത്തിയവർ ആവശ്യത്തോടെ ദൃശ്യം മൊബൈലിൽ പകർത്തി

എന്താണ് ഈ പിങ്ക് ഡോൾഫിൻ?
ആമസോൺ നദിയിലെ ശുദ്ധജല പിങ്ക് ഡോൾഫിറ്റുകൾ അല്ല ഇവ. വിദഗ്ധർ പറയുന്നത് ഇവ ഇന്തോ പസഫിക് ഹബ്ബാക് ഡോൾഫിൻഅല്ലെങ്കിൽ റിസോഴ്സ് ഡോൾഫിൻ ആകാം എന്നാണ്. ഹംബാക്ക് ഡോൾഫിലുകൾ പ്രായമാകുമ്പോൾ ചാര നിറത്തിൽ നിന്ന് വെള്ളയോ പിങ്കോ ആയി മാറും. ശരീരം ചൂടാകുമ്പോൾ രക്തക്കുഴലുകൾ വികസിച്ച് പിങ്ക് നിറം കൂടുതൽ തെളിയുന്നു. റിസോഴ്സ് ഡോൾഫിലുകൾക്കും പ്രായമാകുമ്പോൾ ശരീരത്തിലെ വെളുത്തപാടുകൾ കാരണം ഇളം നിറമാകും.
ഒമാൻ തീരം അറബിക്കടലിനോടും ഒമാൻ ഉൾകടലിനോടും ചേർന്ന് കിടക്കുന്നതിനാൽ സ്പിന്നർ ബോട്ടിൽ ന്യൂസ് ഉൾപ്പെടെ നിരവധി ഡോൾഫിൻ ഇനങ്ങളുടെ ആവാസ കേന്ദ്രമാണ്. എന്നാൽ ഇത്രയും പ്രകടമായ പിങ്ക് നിറം അപൂർവ്വമാണ്. ലോകമെമ്പാടുമുള്ള സമുദ്ര സ്നേഹികൾ ആഘോഷമാക്കിയിരിക്കുകയാണ് ഈ കാഴ്ച.






Leave a Reply