Advertisement

“The path of vision” ഗവർണർ റിലീസ് ചെയ്തു

തിരുവനന്തപുരം : ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ ഡോക്ടർ സച്ചിദാനന്ദ സ്വാമിയുടെ ജീവചരിത്രം ദൃശ്യവൽക്കരിക്കുന്ന ഡോക്യുമെന്ററി “The path of vision ” കേരള ലോക് ഭവനിൽ നടന്ന ചടങ്ങിൽ ബ്രഹ്മശ്രീ ഡോക്ടർ സച്ചിദാനന്ദ സ്വാമി, സംവിധായകൻ മനോജ് പാലോടൻ, നിർമ്മാതാവ് ഷിനു ബി കൃഷ്ണൻ, ശിവഗിരി മഠം ബ്രഹ്മചാരി അനീഷ് എന്നിവർ പങ്കെടുത്തു.

ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ ഡോക്ടർ സച്ചിദാനന്ദ സ്വാമിയുടെ ആത്മീയ ജീവിതപഥവും ശിവഗിരി മഠത്തിന്റെ നവോത്ഥാന ദൗത്യവും ദൃശ്യവൽക്കരിക്കുന്ന ഡോക്യുമെന്ററി ദി ബാക്ക് ഒഫീഷ്യൽ ചാലക്കുടി ഗായത്രി ആശ്രമത്തിലും ശിവഗിരി മഠത്തിലും വെച്ച് ഒരാഴ്ചയോളം കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയായത്.

75 മിനിറ്റ് ദൈർഘ്യത്തിൽ ഒരുക്കുന്ന ഈ ഡോക്യുമെന്ററി നിർമ്മിക്കുന്നത് ഷിനു ബി കൃഷ്ണൻ ആണ്. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രകാശ് ഉള്ളിയേരി സംഗീതവും വിഎസ് പ്രമോദ് രചനയും നിർവഹിക്കുന്നു. ഡോക്യുമെന്ററി കണ്ട ഗവർണർ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു

Leave a Reply

Your email address will not be published. Required fields are marked *