Advertisement

ക്രിസ്തു രാജത്വ തിരുനാൾ 2026:മേയ റുമായി കൂടിക്കാഴ്ച നടത്തി വെട്ടുകാട് ഇടവക പ്രതിനിധികൾ

തിരുവനന്തപുരം:വെട്ടുകാട് മാതൃ ദേ ദേവൂസ് ദേവാലയത്തിലെ 2026 ലെ ക്രിസ്തു രാജ്യത്വ തിരുനാളിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട തിരുവനന്തപുരം കോർപ്പറേഷൻ വിവി രാജേഷിന്റെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ ചേമ്പറിൽ യോഗം ചേർന്നു.

മെയ്റോടൊപ്പം ഡെപ്യൂട്ടി മേയർ മരാമത്ത് ചെയർപേഴ്സൺ കോർപ്പറേഷനിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വെട്ടുകാട് അവാർഡ് കൗൺസിലർ കിൻസിഐ ഇടവക വികാരി റവറന്റ് ഫാദർ ഷാജു വില്യം ഇടവക കൗൺസിൽ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ തിരുനാളിനോട് അനുബന്ധിച്ചുള്ള വിവിധ ക്രമീകരണങ്ങളും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും കോർപ്പറേഷന്റെ സഹകരണവും സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു.

തിരുനാൾ വിജയകരമായി നടത്തുന്നതിന് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും തിരുവനന്തപുരം കോർപ്പറേഷന്റെ ഭാഗത്തുനിന്ന് ലഭ്യമാക്കുമെന്ന് രാജേഷ് ഇടവക കൗൺസിൽ പ്രതിനിധികൾക്ക് ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *