
സംസ്കാരസാഹിതിയുടെ സംസ്ഥാന പ്രൊഫഷണൽ നാടക ഉത്സവത്തിന് ഒക്ടോബർ എട്ടിനെ തുടക്കം 14ന് സമാപനം
തിരുവനന്തപുരം: സംസ്കാര സാഹിത്യ ഈ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടക ഉത്സവവും സാംസ്കാരിക ഉത്സവവും ഒക്ടോബർ 8 മുതൽ 14 വരെ തിരുവനന്തപുരം സൂര്യ കൃഷ്ണമൂർത്തി നഗറിലെ അയ്യങ്കാളി ഹാളിൽ നടക്കുന്നു. പ്രൊഫഷണൽ നാടകങ്ങൾക്കൊപ്പം സാംസ്കാരിക സായാഹ്നങ്ങൾ പ്രഭാഷണങ്ങൾ കലാ മത്സരങ്ങൾ നാടോടി നാടകങ്ങൾ വിവിധ കലാപരിപാടികൾ വിപണി മേള എന്നിവയും സംഘടിപ്പിക്കും.

കേരളത്തിലെ പ്രമുഖ നാടക സമിതികൾ അവതരിപ്പിക്കുന്ന നാടകങ്ങൾ വിവിധ ദിവസങ്ങളിലായി അരങ്ങിലെത്തും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ വിവിധ ദിവസങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും.
ഒക്ടോബർ നടക്കുന്ന ഉദ്ഘാടന സമ്മേളനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും സി ആർ മഹേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. ഒക്ടോബർ 14 നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും സാംസ്കാരിക വകുപ്പ് മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ഒക്ടോബർ 11ന് മുതിർന്ന നാടക പ്രവർത്തകൻ കണ്ണൂർ വാസു കുട്ടിക്ക് സംസ്കാര സാഹിദ്ധ്യ നാടക പുരസ്കാരം സമ്മാനിക്കും ചടങ്ങ് മന്ത്രിക്ക് മുരളീധരൻ ഉദ്ഘാടനം ചെയ്യും.
ഒക്ടോബർ 12ന് സ്നേഹപൂർവ്വം സാഹിബി പരിപാടി മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും വിവിധ സാംസ്കാരിക അക്കാദമികളുടെ ഭാരവാഹികളും സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ ആദരിക്കപ്പെടുന്നു.
ഒക്ടോബർ 13ന് വൈകിട്ട് 5 15ന് സുകുമാരൻ എന്ന പേരിൽ സുകുമാർ അനുസ്മരണവും പുരസ്കാര ദാനവും നടക്കും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ എ പി അനിൽകുമാർ പുരസ്കാരം സമർപ്പിക്കും മണിയൻപിള്ള രാജു സുകുമാർ പുരസ്കാരം ഏറ്റുവാങ്ങുന്നു.
ഏഴു ദിവസത്തെ സാംസ്കാരിക ഉത്സവത്തിൽ സിപി ജോൺ ടി സിദ്ദിഖ് റോജി എം ജോൺ ബിന്ദു കൃഷ്ണ തുളസി ജനീഷ് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ രമേശ് പിഷാരടി കൽപ്പറ്റ നാരായണൻ വേണുഗോപാൽ രവീന്ദ്രൻ പ്രേംകുമാർ പ്രകാശ് മൂർത്തി പ്രദീപ്കുമാർ ചിപ്പി പ്രവീണ നായർ അലൻസിയർ മണിയൻപിള്ള രാജു തുടങ്ങിയ ജനപ്രതിനിധികളും കലാസാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ഒക്ടോബർ ഏട്ടന് തിരുവനന്തപുരം സംസ്കൃതിയുടെ ഭൂട്ടാനി ഒക്ടോബർ 9ന് അവതരിപ്പിക്കുന്ന ഡാം ഒക്ടോബർ 108 അവതരിപ്പിക്കുന്ന നിലാവ് പറഞ്ഞത് ഒക്ടോബർ 11 കോഴിക്കോട് രംഗഭാഷയുടെ ഒരുക്കം ഒക്ടോബർ 12ന് കോഴിക്കോട് സങ്കീർത്തനയുടെ ശ്വാസം ഒക്ടോബർ 13ന് തിരുവനന്തപുരം സൗപർണികയുടെ പടയോട്ടം ഒക്ടോബർ 14ന് തിരുവനന്ത നിധി നാടക സംഘത്തിന്റെ നാടകങ്ങൾ അരങ്ങേറും. ഒക്ടോബർ 14ന് പുരസ്കാരസന്ധിയും സംഘടിപ്പിക്കും.
നാടക ഉത്സവത്തിന്റെയും സാംസ്കാരിക ഉത്സവത്തിന്റെയും വിശദാംശങ്ങൾ സംസ്കാര സാഹിദ്ധ ജില്ലാ ചെയർമാൻ ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് ഷിജു ലാൽ ജ്യോതി കൃഷ്ണ ഡോക്ടർ ആർ എസ് പ്രദീപ് എന്നിവർ പങ്കെടുത്തു സമ്മേളനത്തിൽ വിശദീകരിച്ചു







Leave a Reply