Advertisement

മ്യൂസിയം പോലീസ് സ്റ്റേഷന്റെ ജനമൈത്രി സുരക്ഷായോഗം

മ്യൂസിയം പോലീസ് സ്റ്റേഷന്റെ ജനമൈത്രി സുരക്ഷായോഗം മ്യൂസിയം ISHO V S സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. കോഡിനേഷൻ ഓഫ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ, ഹീരാ ഗോൾഡൻ ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടത്തിയത്.

ഫൈസൽ ടി ജെ സെക്രട്ടറി ഹിരാ ഗോൾഡൻ ഫ്ലാറ്റ് അധ്യക്ഷത വഹിച്ചു,നിയാസ് N ഷാ സെക്രട്ടറി ക്രൈസ്റ്റ് നഗർ യോഗത്തിന് സ്വാഗതം പറഞ്ഞു,രാജേഷ് കുമാർ പി പോലീസ് എസ് ഐ സി ആർ ഒ മ്യൂസിയം പോലീസ്.

സിറ്റി ട്രാഫിക് എസ് ഐ ശ്രീ അനിൽകുമാർ ബി യോഗത്തിൽ പങ്കെടുത്തു ജനമൈത്രി മ്യൂസിയം ശ്രീ അനിൽകുമാർ എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു ലാ ആൻഡ് ഓർഡർ ട്രാഫിക് ക്രമീകരണം എന്നതായിരുന്നു അജണ്ട.

Leave a Reply

Your email address will not be published. Required fields are marked *