
തിരുവനന്തപുരം നഗരത്തിന്റെ ചരിത്രത്തോടും സാംസ്കാരിക പൈതൃകത്തോടും ചേർന്ന് നിൽക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് തിരുവനന്തപുരം മൃഗശാല. തിരുവിതാംകൂറിന്റെ ചരിത്രത്തോളം പൗരാണികമായ അനന്തപുരിയിൽ തലയെടുപ്പുടെ ഉയർന്നുനിൽക്കുന്ന നഗര ഹൃദയത്തിൽ ആകെയുള്ള പച്ചക്കറി ഇല്ലായ്മ ചെയ്തുകൊണ്ട് എന്തിനാണ് ഇത്ര തിടുക്കപ്പെട്ട മൃഗശാല ഇവിടെ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്.

നഗരത്തിൽ 56 ഏക്കറിൽ പരന്നുകിടക്കുന്ന വൃക്ഷലതാദികളാൽ സംബന്ധമായ നഗരവാസികൾക്ക് ആകെയുള്ള ശുദ്ധവായു ലഭിക്കുന്ന പ്രഭാത സായാഹ്ന സവാരികൾക്കും റേഡിയോ ശബ്ദവീചികൾക്കും ലഭ്യവും ഉപയോഗിച്ച് വരുന്ന ഈ പൗരാണികമായ കാലാകാലങ്ങളായി നിലനിർത്തുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടാനുകൂടി രൂപ ചിലവഴിച്ചാണ് ഇന്ന് കാണുന്ന മൃഗശാല ഈ രൂപത്തിൽ എത്തിയിട്ടുള്ളത്. ലക്ഷോപലക്ഷം വരുന്ന വിനോദസഞ്ചാരികളെ എല്ലാം ഒഴിവാക്കാനായി നടത്തുന്ന മൃഗശാല മാറ്റത്തിന് പിന്നിൽ എന്താണ് സർക്കാരിന്റെ അജണ്ട.







Leave a Reply