കെപിസിസി ഇൻഡസ്ട്രീസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ കോവളം എംഎൽഎ ജോർജ് മേഴ്സി ചടങ്ങ് സംഘടിപ്പിച്ചു.
ജോർജ് സ്മാരക പുരസ്കാരം കോൺഗ്രസ് നേതാവ് സേവിയർ ലോസിനെ എബിസിസി ഇൻഡസ്ട്രീസ് സംസ്ഥാന ചെയർമാൻ നിസാർ പുനത്തിൽ നൽകി. മികച്ച യുവ വനിത സംരംഭക ക്കുള്ള പുരസ്കാരം സജിനയ്ക്കും കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എംഎസ്സി എൻവയോൺമെന്റ് സയൻസിൽ ഒന്നാം റാങ്ക് നേടിയ റോബിനും മികച്ച പ്രവർത്തനം കാഴ്ചവച്ച ഇൻഡസ്ട്രീസ് ഭാരവാഹികൾക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു.

ജില്ലാ ചെയർമാൻ തോംസൺസ് ലോറൻസ് അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി കൊറ്റാമം വിനോദ് അജി കല്ലയം വിഎസ് സുലോചനൻ എം രാജ് സി ആർ ബിജു വടകോട് അജി മഞ്ഞിലാസ് വർക്കല ബിസ്മി കൃഷ്ണ വിതുരരമ വെള്ളായണി മോഹന ചന്ദ്രൻ മനോജ് ചാക്കോ എന്നിവർ സംസാരിച്ചു.







Leave a Reply