Advertisement

കേരള കോൺഗ്രസ് ജേക്കബ് മെമ്പർഷിപ്പ് ക്യാമ്പയിൻ

കേരള കോൺഗ്രസ് ജേക്കബ്2026/2031 മെമ്പർഷിപ്പ് ക്യാമ്പയിൻ 1/8/2026,ന് പാലക്കാട് ഗസാല ഓഡിറ്റോറിയത്തിൽ വച്ച് 10 മണിക്ക് പാർട്ടി ലീഡർ ശ്രീ അനൂപ് ജേക്കബ് (ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി)നിർവഹിച്ചു.

7/07/2026 ന് തൃണമൂൽ കോൺഗ്രസിലെ കോഡിനേറ്റർ ഷാഫി ഷൗക്കത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളും നൂറുകണക്കിന് പാർട്ടി പ്രവർത്തകരും കേരള കോൺഗ്രസ് ജേക്കബ്ബിൽ ലയിച്ചിരുന്നു. അതുപോലെ പല രാഷ്ട്രീയ പാർട്ടികളിലെയും നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്കാണ് കേരള കോൺഗ്രസ് ജേക്കബിലേക്ക്.

കേരളത്തിൽ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് പാർട്ടിയായ കേരള കോൺഗ്രസ് ജേക്കബ് വൻശക്തിയായി മാറുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം ഇന്ന് ഉറ്റു നോക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *