Advertisement

തിരുവനന്തപുരം ലുലു മാളിൽ ഡിസി ബുക്സിന്റെ പുതിയ പുസ്തകശാല മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : ലുലു മാൾ അല്ലേ ഡിസി ബുക്സിന്റെ പുതിയ പുസ്തകശാല പ്രവർത്തനം ആരംഭിച്ചു. ലുലു മാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പുസ്തകശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തിനുശേഷം ചടങ്ങിൽ സംബന്ധിച്ച വായനക്കാരുമായി മുഖ്യമന്ത്രി വി ഡി സതീശൻ സംവദിച്ചു. രവി ഡിസി ജനറൽ മാനേജർ രാജ്മോഹൻ കെ ആർ ഡി സി കോവിഡ് ഡിസി ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ റീജണൽ ഡയറക്ടർ രാജേഷ് ലുലു മാൾ ജനറൽ മാനേജർ ശ്രീലേഷ് ശശിധരൻ ലുലു മാൾ മാനേജർ അഖിൽ കെ ബെന്നി എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *