സ്വകാര്യ മേഖലയിൽ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ വിക്ഷേപണ വാഹനമായ വിക്രം -1 ന്റെ കഞ്ഞി ഭ്രമണപഥ വിക്ഷേപണത്തിന് മുന്നോടിയായി സ്കൈറോസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആശംസകൾ നേരുന്നു. രാജ്യത്തിന്റെ ബഹിരാകാശ യാത്രയിലെ ചരിത്രപരമായ നാഴികക്കലാണ് ഇതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വിക്രം ഒന്നിന്റെ വിക്ഷേപണം ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളിൽ പുതിയ അതിർത്തി തുറക്കുന്നതിന് അടയാളപ്പെടുത്തുന്നു എന്നും നൂതന ആശയ ഉപജ്ഞാതാക്കൾ,സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയിൽ രാജ്യത്തിന്റെ വളർന്നുവരുന്ന കരുത്തിനെയാണ്ഇത് പ്രതിഫലിപ്പിക്കുന്നതെന്ന്പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ദുരിതഗതിയിൽ ഉള്ളതും ആവശ്യാനുസരണം ഉള്ളതുമായ വിക്ഷേപണ സേവനങ്ങൾ നൽകുന്നതിനാണ് ഈ നാലുകട്ട റോക്കറ്റ് രൂപക്ക് കൽപ്പന ചെയ്തിരിക്കുന്നത്. നമ്മുടെ യുവാക്കളുടെ പ്രതിഭ വിട നിശ്ചയം സംരംഭകത്വം മനോഭാവം എന്നിവയെ ഈ ദൗത്യം എടുത്ത് കാട്ടുന്നു. നമ്മുടെ ഈ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ നൂതന ആശയ ഉപജ്ഞാതാക്കൾക്കും സംരംഭങ്ങൾക്കും എങ്ങനെ പുതിയ അവസരങ്ങൾ തുറന്നു നൽകുന്നു എന്നും ഇത് വ്യക്തമാക്കുന്നു.
















Leave a Reply