Advertisement

IIFS 26 വാർഷികവും IIFS ആയുർവിദ്യ കോൺവൊക്കേഷൻ ചടങ്ങും

IIFSIIPE അക്കാഡമിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ ഫയർ ആൻഡ് സേഫ്റ്റി വിദ്യാഭ്യാസ സ്ഥാപനമായ IIFS ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയർ ആൻഡ് സേഫ്റ്റി ഇരുപത്തിമൂന്നാം വാർഷിക ആഘോഷവും ആയുർവേദ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ആയുർ വിദ്യ യിലെയും 2025-2026 അധ്യയന വർഷത്തിൽ വിജയകരമായി പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണച്ചടങ്ങും ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോൺ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആലപ്പി അഷ്റഫ് സാഹിത്യകാരനും തിരക്കഥാകൃത്തുമായ ഡോക്ടർ പ്രവീൺ ഇറവങ്കര തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ കൗൺസിലർ ശ്രീ ഹരികുമാർ,പഴകുളം മധു എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു. കൂടാതെ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖ വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *