Advertisement

വിബി ജി റാംജി നിയമം 2026 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. അർഹതയുള്ള ഒരു ഗ്രാമീണ തൊഴിലാളിക്കും ഒരു ദിവസം പോലും തൊഴിൽ ഇല്ലാത്ത അവസ്ഥ ഉണ്ടാകരുത് ശ്രീ ശിവരാജ് സിംഗ് ചൗഹാൻ

ഗ്രാമീണ തൊഴിൽ ഉപജീവന സുരക്ഷ സുസ്ഥിര ഗ്രാമവികസനം എന്നിവയ്ക്കായി കൂടുതൽ ശക്തമായ ഒരു ചട്ടക്കൂടിന് തുടക്കം കുറിച്ചുകൊണ്ട് വികസി ഭാരത് ഗ്യാരണ്ടി ഫോർ റോസ് കാർ ആൻഡ് ജീവിക മിഷൻ ഗ്രാമീൺ അഥവാ ജി നിയമം 2025 26 ജൂലൈ 1 മുതൽ ഗ്രാമീണ ഇന്ത്യയിൽ ഉടനീളം പ്രാബല്യത്തിൽ വരും. അർഹതയുള്ള ഓരോ ഗ്രാമീണ കുടുംബത്തിനും നിയമപ്രകാരം ഉള്ള വേദന തൊഴിലുറപ്പ് കുടുംബത്തിനും നിയമപ്രകാരമുള്ള വേദന തൊഴിലുറപ്പ് 100 ദിവസത്തിൽ നിന്നും 125 ദിവസമായി ഈ നിയമം വർധിപ്പിക്കുന്നു. വികസിത ഇന്ത്യ @2047 എന്ന കാഴ്ചപ്പാടിന് വേഗത പകരുന്നതിനോടൊപ്പം ദീർഘകാലം നിലനിൽക്കുന്ന ഗ്രാമീണ ആസ്തികൾ സൃഷ്ടിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ദീർഘകാലം നിലനിൽക്കുന്ന ആസ്തികളുടെ സൃഷ്ടി പ്രകൃതിവിഭവ മാനേജ്മെന്റ് ജലസംരക്ഷണം കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ സ്വയം സഹായ സംഘങ്ങളിലൂടെയുള്ള വനിതാ ശാക്തീകരണം മുൻനിര ഗ്രാമീണ വികസന പരിപാടികളുമായുള്ള ഏകോപനം സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സുതാര്യമായ ഭരണനിർവഹണം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ഈ നിയമം ഗ്രാമപഞ്ചായത്തുകളെ ഗ്രാമപരിവർത്തനത്തിന്റെ കേന്ദ്രബന്ദു വാക്കി മാറ്റുന്നു. പങ്കാളിത്തത്തോടെയുള്ള ആസൂത്രണത്തിലൂടെയും ബലപ്രദമായ നിർവഹണത്തിലൂടെയും ഗ്രാമീണ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനും സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കാനും ഗ്രാമീണ ഇന്ത്യയിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഈ പുതിയ ചട്ടക്കൂട് ലക്ഷ്യമിടുന്നു.

വി ബി ജി റാംജി നിയമം നടപ്പിലാക്കുന്നത് ഇന്ത്യയുടെ ഗ്രാമവികസന യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടിന്റെ അടിത്തറയായി സ്വയം പര്യാപ്തതയും പ്രതിരോധശേഷിയുള്ളതും സമൃദ്ധവുമായ ഗ്രാമീണ സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു.

വികസി ഭാരത് ഗ്യാരണ്ടി ഫോർ റോസ് കാർ ആൻഡ് അജീവിക മിഷൻ നിയമം 2025 അഥവാ ബിബിജി റാംജി നിയമത്തിന്റെ ദേശീയതല ഉദ്ഘാടനം 2026 ജൂലൈ 2ന് ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലുള്ള വാരിപ്പള്ളി മണ്ഡലത്തിലെ മുക്കവാരി പള്ളി ഗ്രാമത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *