തിരു വനന്തപുരം മെഡിക്കൽ കോളേജിന്റെ ദയനീയ അവസ്ഥ പുറത്തുകൊണ്ടുവന്ന ഡോക്ടർ ഹാരിസ് കള്ളനും കൊള്ളക്കാരനും ആക്കുന്ന വൃത്തികെട്ട അധികാരികളെ സാധാരണ ജനങ്ങൾക്ക് വേണ്ടി പ്രതികരിക്കാൻ തന്റേടം കാണിച്ച് ഡോക്ടർ ഹാരിസ് എല്ലാവിധ പിന്തുണയും സാമൂഹിക പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ മധു ഉൾപ്പെടെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു.
സത്യങ്ങൾ സാധാരണ ജനങ്ങൾക്ക് മുന്നിൽ തുറന്നു പറയുമ്പോൾ ഒരു രൂപ പോലും കൈക്കൂലി വാങ്ങാത്ത ഡോക്ടർ ഹാരിസിനെ പോലുള്ള പച്ചയായ മനുഷ്യനെ കേരള സമൂഹത്തിന്റെ മുന്നിൽ കൊടും കുറ്റവാളിയെ പോലെ ചിത്രീകരിക്കാൻ നോക്കുന്ന അധികാരികളെ ഇനിയെങ്കിലും മനസ്സിലാക്കുക സത്യം എത്ര മുടി വെച്ചാലും ഒരുനാൾ പുറത്തു വരിക തന്നെ ചെയ്യും
ഡോക്ടർ ഹാരിസിന് അജു കെ മധുവിന്റെയും കൂട്ടരുടെയും പൂർണ്ണ പിന്തുണ
9744525466

















Leave a Reply