കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം പൂർവ്വ വിദ്യാർത്ഥി സംഗമം 2025
കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം പൂർവ്വ വിദ്യാർത്ഥി സംഗമം സീറ്റാ 2025 ജൂലൈ 26 ശനിയാഴ്ച രാവിലെ 9ന് സി ഇ ടി യുടെ ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്നതാണ് കേരളത്തിലെ എൻജിനീയറിങ് കോളേജ് ബിരുദധാരികളുടെ ഏറ്റവും വലിയ ഒത്തുകൂടൽ ചടങ്ങിൽ എൻജിനീയറിങ് കോളേജ് ബിരുദത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന 1975 ബാച്ചിനെയും രജത ജൂബിലി ആഘോഷിക്കുന്ന 2000 ബാച്ചിനെയും ആദരിക്കും
പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികളും നടക്കും സി ഇ ടി യുടെ പൂർവ്വ വിദ്യാർത്ഥികൾക്ക് ALUMNI. CET. AC. IN എന്ന വെബ്സൈറ്റില്ലേ CETAA DAY 2025 രജിസ്ട്രേഷൻ ലിങ്ക് മുഖേന പ്രസ്തുത പരിപാടിയിൽ പങ്കുകൊള്ളാനായി രജിസ്റ്റർ ചെയ്യാവുന്നതാണ്
കിഴക്കേക്കൂട്ടിൽ നിന്നും 8 30ന് കോളേജിലേക്കും വൈകുന്നേരം 6 മണിക്ക് തിരിച്ചും ബസ് സർവീസ് ഉണ്ടായിരിക്കും
കൂടുതൽ വിവരങ്ങൾക്ക്:7012232951

















Leave a Reply