Advertisement

കലാനിധി ചുനക്കര രാമൻകുട്ടി സ്മൃതി പ്രഥമ പ്രവാസി സാഹിത്യ ശ്രേഷ്ഠ പുരസ്കാരം

കലാനിധി ചുനക്കര രാമൻകുട്ടി സ്മൃതി പ്രഥമ പ്രവാസി സാഹിത്യ ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു കോഴിക്കോട് കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേറ്റ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം സാഹിത്യകാരിയും നോവലിസ്റ്റും ആയ സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു ചുനക്കര രാമൻകുട്ടി സ്മൃതി പ്രഥമ പ്രവാസി സാഹിത്യ ശ്രേഷ്ഠ പുരസ്കാരം സൗമ്യ കൃഷ്ണൻക്ക് യുവ എഴുത്തുകാരി ബ്ലോഗർ ലണ്ടൻ റേഡിയോ ജോക്കി മാതാപിതാക്കളായ സോമൻ പിള്ളയും ഇന്ദിര ഭായിയും സാറ ജോസഫിൽ നിന്നും ഏറ്റുവാങ്ങി

Leave a Reply

Your email address will not be published. Required fields are marked *