Advertisement

കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് പുരസ്കാര സമർപ്പണം

കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ യുവ സാഹിത്യകാരൻ ഹാഷിം കടുപ്പാടത്ത് രചന നിർവഹിച്ച മലയാളത്തിലെ ആദ്യ കഥ ത്രയമായ കലാ പ്രണയം വിപ്ലവം മഹാരാജാസ് എന്ന കൃതിയുടെയും ഒരു സെമിത്തേരിയുടെ ഭീകരതയിൽ അരങ്ങേറുന്ന പ്രണയ നോവൽ സെമിത്തേരി എന്ന കൃതിയുടെയും പ്രകാശനവും കലാനിധി മീഡിയ പുരസ്കാര സമർപ്പണവും സാഹിത്യകാരിയും എഴുത്തുകാരിയുമായ സാറ ജോസഫ് ഉദ്ഘാടനം ചെയ്തു

ഭാഷകളുടെ വൈവിധ്യത്തിലാണ് ഇന്ത്യൻ സംസ്കാരത്തിന്റെ നിലനിൽപ്പ് എന്നും സാറ ജോസഫ് അഭിപ്രായപ്പെട്ടു അതുകൊണ്ട് ഭാഷകളുടെ സംരക്ഷണം സംസ്കാരത്തിന്റെ സംരക്ഷണം ആണെന്നും ഈ ബോധ്യത്തോടെയാണ് എഴുത്തുകാർ പ്രവർത്തിക്കേണ്ടതെന്നും സാറ ജോസഫ് പറഞ്ഞു

പുസ്തക പ്രകാശന ത്തോടനുബന്ധിച്ച് കവിത ആലാപന മത്സരവും നടന്നു ഒന്നാം സമ്മാനം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും രണ്ടും മൂന്നും സമ്മാനം ലഭിച്ചവർക്ക് സർട്ടിഫിക്കറ്റും മൊമന്റോയും വിതരണം ചെയ്തു പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ കലാനിധി ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ട്രസ്റ്റ് ഗീത രാജ്യത്തിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി ആർ നാഥൻ നോവലിസ്റ്റ് എഴുത്തുകാരൻ പി കെ ഗോപി ഗാനരചയിതാവ് കവി എന്നിവർ മാധ്യമപ്രവർത്തകനും എഴുത്തുകാരനും കലാനിധി ടെസ്റ്റ് മെമ്പറുമായ അനിലിനും ഉമാദേവി തുരുത്തേരിക്കും കവി നിരൂപക എഴുത്തുകാരി പുസ്തകങ്ങൾ പ്രകാശനം ചെയ്തു ചുനക്കര രാമൻകുട്ടി സ്മൃത പ്രഥമ പ്രവാസി സാഹിത്യ പുരസ്കാരം സൗമ്യ സുരേഷ് ഏറ്റുവാങ്ങി

ഓഗസ്റ്റിൽ കണ്ണൂരിൽ വച്ച് നടക്കുന്ന കലാനിധിയും രവീന്ദ്രനാഥ ടാഗോർ സ്മൃതി പുരസ്കാര സമർപ്പണത്തിന്റെയും മീഡിയ അവാർഡിന്റെയും പോസ്റ്റർ പ്രകാശനം സാറ ജോസഫ് നിർവഹിച്ചു

കവിത ആലാപന മത്സരത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവും നോവലിസ്റ്റും നൃത്ത സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ പ്രദീപ് തൃപ്പരപ്പ് നിർവഹിച്ചു പി ആർ നാഥൻ പി കെ ഗോപി പി അനിൽ എന്നിവർ കവിത ആലാപന മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനദാനവും പങ്കെടുത്തവർക്കുള്ള സ്പോത്സാഹന സമ്മാനങ്ങളും നൽകി

പി ആർ നാഥന്റെ കഥയ്ക്ക് പ്രശസ്ത കവിയും ഗാനരചയിതവുമായ പി കെ ഗോപി ഗാനരചന നിർവഹിച്ച ശുഭയാത്ര എന്ന സിനിമയിലെ ഗാനം മാസ്റ്റർ സ്വസ്തിക്ക് ജിതേഷ് കലാനിധി ബാലകല പ്രതിഭ മിനിസ്ക്രീൻ താരം ആലപിച്ചു. ഹാഷിം കടുപ്പാടത്ത് മറുമുഴിയും ജിതേഷ് പടുവാട്ട് നന്ദിയും രേഖപ്പെടുത്തി

ചലച്ചിത്ര നിർമ്മാതാവും കലാനിധി ടെസ്റ്റ് മുഖ്യരക്ഷാധികാരിയുമായി കിരീടം ഉണ്ണി ചെയർമാനും പ്രദീപ് തൃപ്പരപ്പ് വൈസ് ചെയർമാനും പി അനിലും ഗീത രാജേന്ദ്രനും അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്

ഗീതാ രാജേന്ദ്രൻ കലാനിധി ചെയർപേഴ്സൺ ആൻഡ് മാനേജിങ് ട്രസ്റ്റി 9447509149,808924969,7934491493

Leave a Reply

Your email address will not be published. Required fields are marked *