Advertisement

CSC ദിവസ് 2025,16- മത് വാർഷികാഘോഷം തിരുവനന്തപുരത്ത് ജൂലൈ 11 ബ്രൗൺ പാലസ് ഹോട്ടലിൽ

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സി എസ് സി ഡിജിറ്റൽ സേവാ കേന്ദ്രം അഥവാ സി എസ് സി ഗവേഷ ഇന്ത്യ ലിമിറ്റഡ് ഇന്ത്യ 16 വാർഷികമായ പിഎസ്സി ദിവസം 2025 ജൂലൈ 11ന് ബ്രൗൺ പാലസ് ഹോട്ടലിൽ വച്ച് നടക്കും.

സംസ്ഥാന ഐടി മിഷൻ ഡയറക്ടർ ശ്രീ സന്ദീപ് കുമാർ ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്യും സി എസ് സി സ്റ്റേറ്റ് ഹെഡ് ആൻഡ് വൈസ് പ്രസിഡന്റ് വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടർ ശ്രീമതി അനിൽകുമാരി ഐഎഎസ് തിരുവനന്തപുരം പാസ്പോർട്ട് ഓഫീസർ ശ്രീമതി ജീവ മരിയ ജോയ് ഐ എഫ് എസ് എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും

വിവിധ സിബിഎസ്ഇ സേവനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സംരംഭകർക്ക് അവാർഡുകൾ വിതരണം ചെയ്യുകയും വിവിധ പദ്ധതികളെ കുറിച്ചുള്ള പരിശീലന ക്ലാസുകൾ നടത്തുകയും ചെയ്യും

സി എസ് സി ഗവർമെന്റ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതു പൗരസേവന ശൃംഖലയാണ് കേരളത്തിൽ മാത്രം പതിനൊന്നായിരത്തിൽ അധികം സി എസുകൾ അക്ഷയ കേന്ദ്രങ്ങൾ കേസ് ഉൾപ്പെടെ ഗ്രാമീണ നഗരമേഖലകളിൽ പൊതുജനങ്ങൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകുന്നു സാങ്കേതികവിദ്യയുടെ പ്രയോജനം ഉപയോഗപ്പെടുത്തി സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ നിർണായക പങ്ക് വഹിക്കുന്നു

പുതിയ തലമുറയ്ക്ക് പ്രയോജനപ്പെടുന്ന ചില പ്രധാനപ്പെട്ട സർക്കാർ പദ്ധതികളും സേവനങ്ങളും

ആധാർ പാൻ കാർഡ് പാസ്പോർട്ട് സേവനങ്ങൾ

പി എം വിശ്വകർമ ഈ ശ്രമം രജിസ്ട്രേഷനുകൾ പി എം മത്സ്യസംബന്ധ യോജന തുടങ്ങിയ പ്രധാനമന്ത്രി പൊതു പദ്ധതികൾ

പൊതു ഗ്രീവൻസ് സേവനങ്ങൾ

വിദ്യാഭ്യാസ സ്കിൽ ഡെവലപ്മെന്റ് സേവനങ്ങൾ

ആരോഗ്യ സേവനങ്ങൾ, കാർഷിക സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ ബാങ്ക് വായ്പകൾ ഇൻഷുറൻസ് മുതലായവ, യാത്ര സേവനങ്ങൾ വാഹന ബുക്കിംഗ് മറ്റു വിവിധ സർക്കാർ പദ്ധതികളും പൗരസേവനങ്ങളും സേവനങ്ങളും

പുതിയ കാലഘട്ടത്തിൽ കേരളത്തിലെ ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിൽ സിഎസികൾ പ്രവർത്തിക്കുന്നു കഴിഞ്ഞ വർഷങ്ങളിൽ നിരവധി സർക്കാർ പദ്ധതികൾ വിജയകരമായി നടപ്പിലാക്കി ലക്ഷക്കണക്കിന് കേരളീയർക്ക് ഉപകാരപ്രദമായ സേവനങ്ങൾ നൽകാൻ സി എസ് സി കൾക്ക് സാധിച്ചു

Leave a Reply

Your email address will not be published. Required fields are marked *