തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനലിസത്തിലെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി ഡോക്ടർ എതിലെക് നിർവഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പ്രസ്തുത പ്രസിഡന്റ് പി ആർ പ്രവീൺ അധ്യക്ഷനായി സെക്രട്ടറി എം രാധാകൃഷ്ണൻ ഡോക്ടർ പി കെ രാജശേഖരൻ ഡയറക്ടർ ഡോക്ടർ ഇന്ദു ബാബു പ്രസ് എന്നിവർ പ്രസംഗിച്ചു.
പ്രസ് ക്ലബ് ജേണലിസം കോഴ്സ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം സെക്രട്ടറി ഡോക്ടർ ജയത്തിലെ നിർവഹിക്കുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് പിആർവിൻ സെക്രട്ടറി എം രാധാകൃഷ്ണൻ തോമസ് ജേക്കബ് ഡോക്ടർ പി കെ രാജശേഖരൻ ഡയറക്ടർ ഡോക്ടർ ഇന്ദ്ര ബാബു പ്രസ് ക്ലബ് ട്രഷറർ എന്നിവർ സമീപം
















Leave a Reply