തിരുവനന്തപുരം :ദേശീയ രാഷ്ട്രീയ പാർട്ടിയായ സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി എസ്എൻഡിപി അടുത്ത് നടക്കാൻ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അസംബ്ലി തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതായി പാർട്ടി ദേശീയ പ്രസിഡന്റ് എസ് സുവർണ്ണകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
രജിസ്റ്റർ ചെയ്ത 2003 മുതൽ 2 തിരഞ്ഞെടുപ്പുകൾ ഒഴിച്ച് മറ്റെല്ലാ തിരഞ്ഞെടുപ്പുകളിലും എസ്എൻഡിപിക്ക് ഒറ്റയ്ക്ക് മത്സരിച്ചാണ് ഗണ്യമായ വോട്ട് സമ്പാദിച്ചത് 2016 ബിജെപി നേതൃത്വത്തിലുള്ള മുന്നണിയിലെ ഘടകകക്ഷിയായി 2021ൽ എൽഡിഎഫിനെ പിന്തുണയ്ക്കുന്ന അസോസിയേറ്റഡ് പാർട്ടിയായി പ്രവർത്തിച്ചിരുന്നു .
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പല വാർഡുകളിലും പാർട്ടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു കമ്മിറ്റി യോഗം ന്യൂഡൽഹി കേന്ദ്ര ഓഫീസിൽ ദേശീയ ജർമൻ എസ് സുവർണ്ണകുമാറിന്റെ അധ്യക്ഷതയിൽ ചേരുകയുണ്ടായി പാർട്ടി ദേശീയ സെക്രട്ടറി ജനറൽ സുധാകരൻ സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇനി നടക്കാൻ പോകുന്ന കേരളത്തിലെ രണ്ടു തിരഞ്ഞെടുപ്പുകളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്ന തീരുമാനം യോഗം കൈക്കൊള്ളുകയുണ്ടായി.
ഈ സാഹചര്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാ കമ്മിറ്റികൾ സംഘടിപ്പിച്ചുകൊണ്ട് 2025 ഒക്ടോബർ മാസത്തിൽ പാർട്ടിയുടെ ഇരുപത്തിരണ്ടാമത് ദേശീയ കൺവെൻഷൻ തിരുവനന്തപുരം വച്ച് നടത്താനും യോഗം തീരുമാനിച്ചതായി ചെയർമാൻ അറിയിച്ചു.
പാർട്ടി ദേശീയ വൈസ് ചെയർമാനായി ശാലിനി പിരപ്പൻ കോഡിനേയും ദേശീയ ട്രഷററായി കേരള സംസ്ഥാന ഭാരവാഹികളായ പ്രസിഡന്റ് പ്രസിഡന്റ് കുമളി സോമൻ കല്ലുകൾ രത്നം അമ്മ ഡി കൃഷ്ണമൂർത്തി വൈസ് പ്രസിഡന്റ്മാർ പി അനിൽ പടിക്കൽ ജനറൽ സെക്രട്ടറി സിബിൻ ഹരിദാസ് എംപി അനിത അപ്സര ശശികുമാർ സെക്രട്ടറിമാർ എന്നിവരെയും തിരഞ്ഞെടുത്തതായി പാർട്ടി ദേശീയ ചെയർമാൻ എസ് സുവർണ്ണകുമാർ അറിയിച്ചു പത്രസമ്മേളനത്തിൽ പ്രബോധ് ശാലിനി പിരപ്പൻകോട് പ്രസിഡന്റ് വൈഷ്ണവ് അതിൽ പടിക്കൽ എന്നിവർ പങ്കെടുത്തു
പി അനിൽ പടിക്കൽ സംസ്ഥാന ജനറൽ സെക്രട്ടറി
















Leave a Reply