തിരുവനന്തപുരം ഭിന്നശേഷിക്കാരിയായ 16കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അടുത്ത ബന്ധുകൂടിയായ പ്രീതി രാജീവിനെ 47 കൊല്ലം കഠിന തടവിനും 25000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജിലേക്ക് ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ എട്ടുമാസം കൂടുതൽ തടവ് അനുഭവിക്കണം .
2020 സെപ്റ്റംബർ 25 രാവിലെ 11 45 വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത് ഈ സമയം കുട്ടിയുടെ ചേച്ചി വീട്ടിൽ എത്തിയിരുന്നു അനിയത്തിയെ പീഡിപ്പിക്കുന്നത് കണ്ട് പ്രതിയെ അവിടെ കിടന്ന ഒരു വടിയെടുത്ത് അടിച്ചു ഓടിച്ചു സംഭവത്തിൽ ഭയന്ന് എന്ത് ചെയ്യണം എന്നറിയാതെ ഇരു കുട്ടികളും നിലവിളിച്ചത് കേട്ട നാട്ടുകാർ ഓടിയെത്തിയാണ് പോലീസിൽ അറിയിച്ചത് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മുറിയിൽ നിന്ന് സമയത്ത് പ്രതിക്കുട്ടിയെ വലിച്ച് അടുക്കള ഭാഗത്ത് കൊണ്ടുപോയി മർദ്ദിച്ചതിനുശേഷം പീഡിപ്പിച്ചു എന്ന് പറഞ്ഞു ഇതിന് മുൻപും രണ്ടു തവണ കുട്ടിയെ പീഡിപ്പിച്ചതായും പറഞ്ഞു പ്രദീപീഷണിപ്പെടുത്തിയതിനാൽ പുറത്ത് പറയാത്തതാണ് ഡൗൺ സിൻഡ്രോം രോഗബാധിതയായ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയും അർഹിക്കുന്നില്ല എന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു
പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് ആർഎസ്എസ് വിജയ് മോഹന്‍ ഹാജരായി പ്രോസിക്യൂഷൻ 31 സാക്ഷികളെ മിസ്റ്റേക്ക് 31 രേഖകൾ മൂന്നു തൊണ്ടിമുതലുകളും ഹാജരാക്കി നെടുമങ്ങാട് പോലീസ് ഉദ്യോഗസ്ഥരായ സുനിൽ ഗോപി വി രാജേഷ് കുമാർ പി എസ് വിനോദ് എന്നിവരാണ് കേസ് അന്വേഷിച്ചത്















Leave a Reply