Advertisement

ബാങ്ക് തട്ടിപ്പ്, ജോലി തട്ടിപ്പ്, മുൻ പ്രസിഡന്റിന് എതിരെ ആരോപണവുമായി ആക്ഷൻ കൗൺൺസിൽ

തിരുവനന്തപുരം ജില്ലയിൽ ചെങ്കോട്ടുകോണം കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ജില്ലാ കാർഷിക സഹകരണ സംഘം ക്ലിപ്തം നമ്പർ 236 മുൻ പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന സത്യധാസ് ടി ബാങ്കിൽ ക്ലർക്ക് പ്യൂൺ തസ്തികകളിൽ ഒഴിവുകൾ ഉണ്ടെന്ന് കാണിച്ച് കേരളകൗമുദി ദേശാഭിമാനി പത്രത്തിലും വാർത്ത കൊടുത്തു.

എടുത്തു പരീക്ഷയും റാങ്കിടലും ഒക്കെ ഉണ്ടായിരുന്നു പത്ര പരസ്യം വരുന്നതിനുമുമ്പ് തന്നെ ചില ഉദ്യോഗാർത്ഥികളിൽ നിന്നും ജോലി നൽകാമെന്ന് വ്യവസ്ഥയിൽ ടിയാൻ ലക്ഷങ്ങൾ വാങ്ങിയിരുന്നു സമയത്തിന് ജോലി ലഭിക്കാതെ വന്നപ്പോൾ രൂപ കൊടുത്തവർ സംഘത്തിലെ ഭരണസമിതിയെയും ബോർഡ് അംഗങ്ങളെയും നേരിൽകണ്ട് വിവരങ്ങൾ ധരിപ്പിച്ചപ്പോൾ ഒഴിവുകൾ എല്ലാം പൂർത്തിയായി എന്ന് അറിയുകയുണ്ടായി തുടർന്ന് ഭരണസമിതി അംഗങ്ങളും സത്യദാസും പരസ്പരം അടിപിടി ഉണ്ടാക്കുകയും ബാങ്ക് പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കുകയും ചെയ്തു

അതിനുശേഷം ചെങ്കോട്ടുകോണം ജംഗ്ഷനിൽ തന്നെ സൗത്ത് കേരള സോഷ്യൽ വെൽഫെയർ എന്ന പേരിൽ മറ്റൊരു പുതിയ സഹകരണസംഘം പുതിയതായി ഉണ്ടാക്കി ഇവിടെ ജോലി നൽകാമെന്ന് പറഞ്ഞ് നിരവധിപേരിൽ നിന്നും പണം പറ്റിച്ചു തുടർന്ന് തിരുവനന്തപുരത്ത് തകരപ്പറമ്പിൽ പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യൻ സഹകരണ സംഘത്തിന്റെ അഡ്മിനിസ്ട്രേറ്റർ ആണെന്ന് അസിസ്റ്റന്റ് രജിസ്റ്റർ സർക്കാർ പേപ്പർ കാണിച്ച് ചില ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ വെട്ടിച്ചു

ഈ വെട്ടിപ്പിനെ സംബന്ധിച്ച് തിരുവരന്തപുരം ജില്ലാ പോലീസ് സൂപ്രണ്ട് രജിസ്ട്രാർ അസിസ്റ്റന്റ് രജിസ്ട്രാർ പോത്തൻകോട് പോലീസ് സ്റ്റേഷൻ എന്നിവർക്ക് പരാതി നൽകി എന്നാൽ പരാതിയിൽ യാതൊരു നടപടിയും ബന്ധപ്പെട്ടവർ എടുത്തിരുന്നില്ല തുടർന്ന് രജിസ്ട്രാർക്ക് പണം നഷ്ടപ്പെട്ടവർ പരാതി നേരിൽ കണ്ട് കൊടുക്കുകയും ആ പരാതി വിജിലൻസിൽ കൈമാറുകയും വിജിലൻസ് അന്വേഷണത്തെ തുടർന്ന് പണം നഷ്ടപ്പെട്ടവരെ ആലപ്പുഴ ദക്ഷിണ മേഖല വിജിലൻസ് ഓഫീസിൽ വിളിപ്പിച്ച് മുടി രേഖപ്പെടുത്തുകയും ഉണ്ടായി എന്നാൽ ഇവിടെയും സത്യ ദാസ് മൊഴി കൊടുത്തിട്ടില്ല പണം നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികളും കുടുംബങ്ങളും ടി സത്യധാ വസതിയിലും പത്മകുമാറിന്റെ ഓഫീസിലും ധർണ്ണ നടത്തി.

എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ടിയാന്റെ പേരിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല ഇയാൾ പത്രപ്രവർത്തകൻ എന്ന പേരിലാണ് വിവിധ ഓഫീസുകളിൽ കടന്നു കൂടുന്നത് ടിയാനെ പോത്തൻകോട് പോലീസ് സ്റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥന്മാരും സഹകരണ വകുപ്പിലെ അസിസ്റ്റന്റ് രജിസ്ട്രാർ ജോയിന്റ് രജിസ്ട്രാർ തുടങ്ങിയ ചില ഉദ്യോഗസ്ഥന്മാരും പ്രാദേശിക നേതാക്കളുടെ സ്വാധീനവും ഉപയോഗിച്ചുവരുന്നു കടം വാങ്ങി പലിശക്ക് എടുത്തു മണവും ഉദ്യോഗാർത്ഥികളായ വർ പണം നൽകിയത്.

തങ്ങളുടെ പണം ലഭിക്കാതെ വന്നാൽ ജീവിതം അവസാനിപ്പിക്കേണ്ട ഗതികേടിൽ ആണ് ആയത് ടിയാനിയും പരാതിയിലെ മറ്റു കക്ഷികളിൽ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് സർക്കാർ നടപ്പിലാക്കിവരുന്ന അഴിമതിക്കാരുടെ വസ്തുക്കൾ കണ്ടുകിട്ടി പാവപ്പെട്ട തങ്ങൾക്ക് നൽകണമെന്ന് സർക്കാരിനോടും ബന്ധപ്പെട്ട മന്ത്രിയോടും അഭ്യർത്ഥിക്കുന്നു സമർപ്പിക്കുന്നു

വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ പണം നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികളുടെയും കുടുംബാംഗങ്ങളുടെയും ആക്ഷൻ കൗൺസിലിനു വേണ്ടി താഴെപ്പറയുന്നവർ ഒപ്പിട്ടിരിക്കുന്നു

ചെറുവക്കൽ അർജുനൻ സമരസമിതി ജനറൽ കൺവീനർ

രേഖ കൃഷ്ണൻകുട്ടി നായർ സെക്രട്ടറി

കുമാരസ്വാമി സമരസമിതി ട്രഷറർ

രാജേന്ദ്രൻ നായർ സമരസമിതി ജോയിന്റ് സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *