Advertisement

കലാനിധി അവാർഡ്

വയലാർ കാവ്യ ശ്രേഷ്ഠ പുരസ്കാരം പ്രഭാവർമ്മയ്ക്കും സംഗീതസപര്യ അവാർഡ് തങ്കൻ തിരുവട്ടാറിനും ദക്ഷിണാമൂർത്തി പ്രവാസി അവാർഡ് അരുൺ കോശിനും ദക്ഷിണമൂർത്തി സംഗീത പുരസ്കാരം ഷിനി വലിയ വളപ്പിലിനും സമ്മാനിച്ചു. വയലാർ ദക്ഷിണമൂർത്തി സ്മൃതി കാവ്യഷ്ടാ പുരസ്കാരങ്ങൾ പ്രഭ വർമ്മയ്ക്കും തങ്കം തിരുവട്ടാറിനും കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചിത്തരഞ്ജൻ ആഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് മന്ത്രി ശ്രീ ജി ആർ അനിൽ സമ്മാനിച്ചു. കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ മാനേജിംഗ് ട്രസ്റ്റിയുമായ ഗീത രാജേന്ദ്രൻ അധ്യക്ഷയായ ചടങ്ങിൽ വച്ച് കലാനിധി ദക്ഷിണാമൂർത്തി സംഗീതം ശ്രേഷ്ഠ പുരസ്കാരം ശ്രീമതി സിനി മന്ത്രി നൽകി. ഘോഷ് ബാനറിൽ ജയ് അജയഘോഷ് നിർമ്മാണം നിർവഹിച്ച തത്വമാം പൊൻപടി എന്ന അയ്യപ്പഭക്തിഗാന വീഡിയോ സിഡി ആൽബം തൈക്കാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ മണികണ്ഠൻ നായർക്ക് മന്ത്രി ജി ആർ അനിൽ സമർപ്പിച്ചു

സംഗീതവുമായി ബന്ധപ്പെട്ട ആലാപനം രചന വീഡിയോ നിർമ്മാണം സംഗീതസംവിധാനം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയ മുപ്പതോളം പേർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.മന്ത്രി ജി ആർ അനിലിന് ഒപ്പം ഡിജിപിയും സാഹിത്യകാരിയുമായി സന്ധ്യ ഐപിഎസ് സംവിധായകൻ ബാലു ഗിരിയത്ത് പ്രൊഫസർ കുമാര കേരളവർമ്മ അഡ്വക്കേറ്റ് ജമാ ഭായി മാധ്യമപ്രവർത്തകനായ സന്തോഷ് രാജശേഖരൻ കവി പ്രദീപ് തൃപ്പരപ്പ് മുട്ടറ മുട്ടറ വിന്റെവീന്ദ്രൻ വയലിനിസ്റ്റ് സംഗീതജ് തുടങ്ങിയവർ സംബന്ധിച്ചു പ്രതിഭകളും മിനിസ്ക്രീൻ അവതരിപ്പിച്ച കലാപരിപാടികളും അവതരിപ്പിച്ചു

ചെയർപേഴ്സൺ ആൻഡ് മാനേജിങ് ട്രസ്റ്റി ഗീതാ രാജേന്ദ്രൻ കലാ നിധി

7034491493

9447509149

Leave a Reply

Your email address will not be published. Required fields are marked *